പങ്ങട: മാടപ്പാട് കിഴവറ കെ. പി. രാമൻ നായർ (98) നിര്യാതനായി. ഭാര്യ: അംബുജാക്ഷിയമ്മ ഇളംപള്ളിൽ പുതുവയലിൽ കുടുംബാംഗമാണ്. മക്കൾ: സുഭദ്രാഭായി, എസ്. ആർ. സതിമോൾ (കുരോപ്പട ഗ്രാമപഞ്ചായത്ത് മുൻ അംഗം). മരുമക്കൾ; പരേതനായ കൃഷ്ണൻ കുട്ടി നായർ, പി. കെ. രാമകൃഷ്ണൻ നായർ ( പങ്ങട എൻ. എസ്. എസ്. കരയോഗം മുൻ പ്രസിഡന്റ്, കുരോപ്പട ഗ്രാമപഞ്ചായത്ത് മുൻ അംഗം,താലൂക്ക് യൂണിയൻ കമ്മിറ്റി മെമ്പർ) സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.