നെടുമണ്ണി: ആലുങ്കലായ കൈപ്പൻപ്ലാക്കൽ കെ. ഒ. അഗസ്റ്രിന്റെ ഭാര്യ ക്ലാരമ്മ (82) നിര്യാതയായി. നെടുകുന്നം ഓതറ കിഴക്കയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോസ്, ജോണപ്പൻ, മറിയാമ്മ, ദേവസ്യാച്ചൻ, ഫിലിപ്പ്, അന്തോനിച്ചൻ, തോമച്ചൻ, കറിയാച്ചൻ. മരുമക്കൾ: വത്സമ്മ, ജസ്റ്രീന, ബേബിച്ചൻ, ലൂസിയാമ്മ, നീന, ജീവനാ, റാണി, ജിഷ.സംസ്ക്കാരം ഇന്ന് 2.30 ന് നെടുമണ്ണി ഫാത്തിമാതാവ് പള്ളിയിൽ.