kob-joseph-kurian

ചങ്ങനാശ്ശേരി: തുണ്ടത്തിൽ മടുക്കകുഴി ജോസഫ് കുര്യൻ (വസന്തം ഔസേപ്പച്ചൻ, 88) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ കുരിശുംമൂട് ഇടനാട് കുടുംബാംഗമാണ്. മക്കൾ: കുര്യൻ, റെനി, റെജി, പാരേതയായ റാണി. സംസ്ക്കാരം ഇന്ന് 10 ന് ചങ്ങനാശ്ശേരി മെത്രാപ്പോലിത്തൻ പള്ളിയിൽ.