kob-sinoj

ചമ്പക്കര: ചിറതലയ്ക്കൽ സി. ജെ. തോമസിന്റെ മകൻ വിനോജ് തോമസ് (38) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: നിസി, അക്സ. മാതാവ്: ത്രേസ്യാമ്മ തോമസ്. സംസ്കാരം നാളെ 11 ന് തോട്ടയ്ക്കാട് പറായ്ക്കാമല സെമിത്തേരിയിൽ.