കോട്ടയം: ഫെബ്രുവരി 8 ന് തിരുനക്കര മൈതാനിയിൽ കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കർഷകരക്ഷാ സംഗമം വിജയിപ്പിക്കുന്നതിനെക്കുറിച്ചും, ആനുകാലിക രാഷ്ട്രിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഇന്ന് 10.30 ന് കോട്ടയം ഐ.എം.എ ഹാളിൽ യോഗം ചേരും. കേരളാ കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്യും.