kob-k-p-thampi-80

പാദുവാ: ചെമ്പകത്തിൽ കെ. പി. തമ്പി (80) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാജീവ് (എൽ. ഐ. സി., രാജസ്ഥാൻ), റെനി (ഡൽഹി). മരുമക്കൾ: സ്മിത (രാജസ്ഥാൻ), ശ്രീകുമാ‌ർ (ഡൽഹി). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.