kob-chacko

ചമ്പക്കര: പാലയ്ക്കൽ പരേതനായ പി. സി. ചാക്കോയുടെ മകൻ പി.സി. ജോസ് (58) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: എബിൻ, കെസ്സിയ, കെബിൻ. മരുമകൾ: ആർദ്രി. സംസ്ക്കാരം നാളെ 3 ന് തോട്ടയ്ക്കാട് ബെഥേൽ ഐ.പി.സി സഭയുടെ പാറയ്ക്കാമല സെമിത്തേരിയിൽ.