kob-sainaba-beevi-kooraly

കൂരാലി: മിയാംപറമ്പിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ സൈനബ ബീവി (76) നിര്യാതയായി. മക്കൾ: ഷൈല, ഷെരീഫ്, അഷറഫ്, രാജ. മരുമക്കൾ: കെ.എ.ഷാജഹാൻ, നെബീസത്ത്, റംല, അസുമ.
കബറടക്കം നടത്തി.