വാഴൂർ: തീർഥപാദപുരം നെല്ലിയാനിക്കൽ(കുന്നേമാക്കൽ) ബാലകൃഷ്ണപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ (പന്തപ്ലാക്കൽ). മക്കൾ: രാധാകൃഷ്ണൻ, കൃഷ്ണകുമാർ, രാധ, ഗിരിജ. മരുമക്കൾ: ഉഷ, സിന്ധു, ലാലു, ചന്ദ്രൻ. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.