kob-thresyamma-jpg

കാളകെട്ടി: മാഞ്ഞുക്കുളം പുത്തൻവേലിക്കകത്ത് പരേതനായ മത്തായിയുടെ മകൾ: ത്രേസ്യാമ്മ (78) നിര്യാതയായി. സഹോദരങ്ങൾ: മറിയാമ്മ, ദേവസ്യാ, തോമസ്, റോസമ്മ, ആലീസ്, ക്ലാരമ്മ, മേരി. സംസ്ക്കാരം ഇന്ന് 10 ന് എലിക്കുളം ഉണ്ണിമിശിഹാ പള്ളിയിൽ.