നീണ്ടൂർ: ചക്കുപുരയ്ക്കൽ പരേതനായ കുരുവിളയുടെ മകൻ സി. മത്തായി (ജോയി, 58) നിര്യാതനായി. ഭാര്യ: ലിസി മത്തായി നീണ്ടൂർ അഴക്കേടത്ത് കുടുംബാംഗമാണ്. മക്കൾ; ടോണി സി. മത്തായി (ലണ്ടൻ), ടോം സി. മത്തായി (ദുബായ്). സംസ്ക്കാരം ഇന്ന് 3.30 ന് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ.