ചെറുവള്ളി: മടിത്തേൽ കെ.എം.ജോസഫ് (പാപ്പച്ചി, 92)നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ കൊരട്ടി വെട്ടുകല്ലാംകുഴി കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, എം.കെ.ജോസഫ് (റിട്ട.സി.ടി.ഒ., കെ.എസ്.ആർ.ടി.സി.), എം.ജെ.മാത്യു, ലിസി, എം.ജെ.എബ്രഹാം, എം.ജെ.ജോർജുകുട്ടി, ബെന്നി, മാർട്ടിൻ. മരുമക്കൾ: തങ്കമ്മ (കുളങ്ങോട്ട്, മാടപ്പള്ളി), ഗ്രേസിക്കുട്ടി (ഇല്ലിക്കമുറിയിൽ, ആനക്കല്ല്), ജോസഫ് (വാരണത്ത്, വെച്ചൂച്ചിറ), ഡോളി (വീട്ടുവേലിക്കുന്നേൽ, പൊൻകുന്നം), ഷാന്റി (വേണാട്, ചോക്കാട്), ലൂസി (തളികപ്പറമ്പിൽ, പഴയിടം), റോസമ്മ (പെരുമ്പ്രായിൽ, നെടുംകുന്നം), പരേതനായ ഫ്രാൻസിസ് മഞ്ഞാടിയിൽ. സംസ്‌കാരം ഇന്ന് 4 ന് ചെറുവള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.