തിടനാട്: കൂട്ടിയാനിയിൽ പരേതനായ ജോളി സെബാസ്റ്റ്യന്റെ മകൾ നിഷ ജോസഫ് (35) നിര്യാതയായി. മാതാവ്: ലിലാമ്മ തിടനാട് വാഴയിൽ കുടുംബാഗമാണ്. സഹോദരങ്ങൾ: ലിജോ, ജോബി. സംസ്കാരം ഇന്ന് 3 ന് തിടനാട് സെന്റ് ജോസഫ് ദേവലയത്തിൽ.