kob-sainaba-beevi-85

ചങ്ങനാശേരി: നേർച്ചപ്പാറ പരേതനായ മീയാംപറമ്പിൽ (പുതിയ മച്ചാന്റെ) മൈദിൻ കുഞ്ഞ് ഭാര്യ സൈനാബ ബിവി (85) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഐഷ, നിസാ ഷെരീഫ് (നേവൽ ബേസ്, എറണാകുളം), അഷറഫ്, പി.എം. രാജാ. മരുമക്കൾ: അബു, മുഹമ്മദ്, നെബിസത്ത് ബീവി, റംലബീവി, അസുമാ ബീവി.