തൂക്കുപാലം: മുണ്ടിയെരുമ ബ്ലോക്ക് നമ്പർ 175 ൽ രാധാകൃഷ്ണൻനായർ (47) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സോയ കണ്ണൂർ മണക്കടവ് മുതുകുളത്ത് കുടുംബാംഗമാണ്.