kob-kathrina

തമ്പലക്കാട്: കടംന്തോട് കത്രീന സ്‌കറിയ (പെണ്ണമ്മ 87) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് തമ്പലക്കാട് സെന്റ് തോമസ് പള്ളിയിൽ. മകൻ: ബാബു . മരുമകൾ: ലിസമ്മ കൂരമറ്റം തെക്കേമല.