kob-sheela-zakaria-63

നാലുകോടി: വെട്ടികാട്ട് തെക്കേക്കുറ്റ് സക്കറിയ ജോസഫിന്റെ (കുഞ്ഞച്ചൻ) ഭാര്യ ഷീല സക്കറിയ (63) നിര്യാതയായി. സംസ്‌കാരം പിന്നീട്. ആലപ്പുഴ പുളിമൂട്ടിൽ കുടുംബാംഗമാണ്.
മക്കൾ: അഞ്ജന (അച്ചു), ബിബിൻ. മരുമക്കൾ: ഷാജി (കൊച്ചാലുമ്മൂട്ടിൽ, കോട്ടമുറി), സീന (അത്തിക്കളം, ചതുർത്യാകരി).