kob-antony

മൂന്നിലവ്: നമ്പുടാകത്ത് ആന്റണി ചാക്കോ (ചാക്കോച്ചൻ, 93)നിര്യാതനായി. ഭാര്യ: മറിയക്കുട്ടി അമ്പാറനിരപ്പേൽ തെങ്ങനാക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, എൻ.സി. ജേക്കബ്, മേരിക്കുട്ടി, ജോപ്പച്ചൻ, ജോർജ്കുട്ടി, ജോയിക്കുട്ടി, ഗ്രേസമ്മ. മരുമക്കൾ: സിസിലി (നീരാക്കൽ, ഇടപ്പാടി), റോസമ്മ (തിനപറമ്പിൽ, തൃത്തടിത്താനം), ജോസഫ് (തയ്യിൽ, പെരിങ്ങുളം), ലാലി (ഈഴപറമ്പിൽ, കിഴപറയാർ), ആനിയമ്മ (തായിത്തറ, കടുത്തുരുത്തി), ഡെല്ലാ (പുതുകുളങ്ങര, തീക്കോയി), ജോർജ്കുട്ടി (ഒഴാക്കൽ, മൂന്നിലവ്). സംസ്‌കാരം നാളെ 3 ന് മൂന്നിലവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.