kob-rajappan-jpg

കുറുമ്പനാടം: വെള്ളികുന്ന് വേങ്ങച്ചേരിൽ പരേതനായ കൃഷ്ണദാസിന്റെ മകൻ രാജപ്പൻ (പാപ്പ, 60) നിര്യാതനായി. ഭാര്യ: ഇന്ദിര പിച്ചനാട്ടുകുളം വലിയപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അനു, ആശ. മരുമക്കൾ: രതീഷ്, ജിനു. സംസ്ക്കാരം ഇന്ന് ഒന്നിന് പി. ആർ. ഡി. എസ്. വെള്ളികുന്ന് ശാഖാ ശ്മശാനത്തിൽ.