kob-annamma

അതിരമ്പുഴ: മണ്ണഞ്ചേരി പരേതനായ ദേവസ്യായുടെ ഭാര്യ അന്നമ്മ (കുഞ്ഞുപെണ്ണ്, 91) നിര്യാതയായി. തെള്ളകം കഴുതാടിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോസ്, ജോർജ്, മാത്യു, മേഴ്സി, (ടീച്ചർ ഗവ. യു. പി. സ്കൂൾ, നിലമ്പൂർ). മരുമക്കൾ: റോസമ്മ (റിട്ട. ടീച്ചർ ഗവ സ്കൂൾ നീണ്ടൂർ), സലോമി, തങ്കമ്മ, ജോളി. സംസ്ക്കാരം നാളെ 3 ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.