kob-vallichira-annamma-jp

വള്ളിച്ചിറ: താന്നിയാനിയ്ക്കൽ (ആദോപ്പള്ളിൽ) ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (82)നിര്യാതയായി. സംസ്‌കാരം ഇന്ന് 4 ന് ചെറുകര സെന്റ് മേരീസ് പള്ളിയിൽ. കാക്കൂട്ടിൽ കുടുംബാംഗമാണ്.
മക്കൾ. ബേബി, ചാക്കോച്ചൻ, സിസ്റ്റർ വിനീത (ഹോളി ക്രോസ് കോൺവെന്റ്, ആലപ്പുഴ),ഫാ തോമസ് താന്നിയാനിയ്ക്കൽ ക്ലരീഷ്യൻ), അനിത, പരേതനായ ഫാ.ടൈറ്റസ് താന്നിയാനിയ്ക്കൽ (എം.എസ്.പി).
മരുമക്കൾ: ബീനാമ്മ മാമ്പുഴക്കൽ (മറ്റക്കര), ജിജി കക്കാടിയിൽ (പടിഞ്ഞാറ്റിൻകര), ജോയി ഏലന്താനത്ത്(കരിങ്കുന്നം).