പാലാ : മൂന്നാനി ഊട്ടുകളത്തിൽ ഒ.എം. സെബാസ്റ്റ്യൻ (കുഞ്ഞുകുട്ടി, 86) നിര്യാതനായി. ഭാര്യ: അന്നമ്മ തൊടുപുഴ കടുത്തലകുന്നേൽ കുടുംബാംഗംമാണ്. മക്കൾ: ജയൻ, ടെസ്സ്, ജോഷി. മരുമക്കൾ: ജാൻസി, ജിമ്മി പഴൂർ ആർപ്പൂക്കര, അനിറ്റ്. സംസ്‌കാരം തിങ്കളാഴ്ച 10ന് കവീക്കുന്ന് സെന്റ് അപ്രേം പള്ളി സെമിത്തേരിയിൽ .