പട്ടിത്താനം: വാതല്ലൂർ (കാട്ടാത്തേൽ) പരേതനായ മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (88) നിര്യാതയായി. മക്കൾ: പരേതനായ ജോയി, പരേതനായ ജോസഫ്, മോളി. മരുമക്കൾ: ആലീസ്, അമ്മിണി, തങ്കച്ചൻ. സംസ്ക്കാരം ഇന്ന് 3 ന് രത്നഗിരി സെന്റ് തോമസ് ദേവാലയത്തിൽ.