സംക്രാന്തി: പള്ളിപ്പുറത്ത് പനംപുന്നയിൽ ജോൺ മാത്യു (കുഞ്ഞ്, 81) നിര്യാതനായി. ഭാര്യ: ഹെലൻ വേളൂർ മണപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ഡോ. നിർമ്മല മാത്യു (മെഡിക്കൽ കോളേജ് കോട്ടയം), മൃദുല മാത്യു (ആസ്ട്രേലിയ). മരുമക്കൾ: ഡോ. പുന്നുസ് തോമസ് (ലൂർദ് ഹോസ്പിറ്റൽ, കൊച്ചി), ദീപു വർഗീസ്. സംസ്ക്കാരം ഇന്ന് 2.30 ന് കോട്ടയം ജറുസലേം മാർത്തോമ പള്ളിയിൽ.