കൂരോപ്പട: നാഞ്ഞിലത്ത് കെ.എൻ.ദാമോദരൻ നായരുടെ പുത്രൻ എൻ.ചന്ദ്രശേഖരൻ നായർ (നാഞ്ഞിലത്ത് ബാബു, 55) നിര്യാതനായി.സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.ആർ. ഗീത ( ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് പ്രാഥമികാരോഗ്യകേന്ദ്രം പള്ളിക്കത്തോട്) മറ്റക്കര കടലുംമാക്കൽ കുടുംബാംഗമാണ്. മകൾ: ആരതി. സി. മരുമകൻ: ആനന്ദ് (മേവട, ഇന്ത്യൻ റയിൽവേ പിറവം ).