വൈക്കം: സ്രാമ്പിമറ്റം പൊട്ടക്കരിച്ചിറ കേശവൻ (81) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: നന്ദിനി. മക്കൾ: മഹിളാമണി, സുശീല, ഷിബു. മരുമക്കൾ: സജീവൻ, അജയൻ, സന്ധ്യ.