പായിപ്പാട്: പാറയ്ക്കൽ ലത്തീഫ് അലിറാവുത്തർ (75) നിര്യാതനായി. ഭാര്യ: ഹബ്സബീവി. മക്കൾ: ഫിറോസ്, സമീഹ, സബീന. മരുമക്കൾ: നിഷൻ, അബ്ദൂൾ കലാം, ഷിജി. കബറടക്കം ഇന്ന് 11 ന് പായിപ്പാട് പുത്തൻപള്ളി കബർസ്ഥാനിൽ.