പായിപ്പാട്: തൈയ്യാട്ട് പീടികയിൽ എം. കെ. ജോണിന്റെ ഭാര്യ ലീലാമ്മ ജോൺ നിര്യാതയായി. മക്കൾ: ആനിയമ്മ, പരേതനായ അലക്സാണ്ടർ (സാം), പരേതനായ സജി, സുനിമോൾ. മരുമക്കൾ: വി. ജോർജ്, ആൻസി, ബോബസ് ജോർജ്. സംസ്ക്കാരം ഇന്ന് 2 ന് കരുവാറ്റ മാർത്തോമാ പള്ളിയിൽ.