kob-parukuttyyamma

തൃക്കൊടിത്താനം: ഞാലിപ്പറമ്പിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (91,റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: രമാദേവി, രാജീവ്, അജിത്. മരുമക്കൾ: അനന്ദൻപിള്ള, പുഷ്പ, ബിന്ദു. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.