
കിടങ്ങൂർ: മറ്റക്കാട്ട് പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ സത്യഭാമ (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ പ്രസന്നകുമാരി , ശശികുമാർ. എം.ജെ. (റിട്ട: സബ് ഇൻസ്പക്ടർ ഓഫ് പൊലീസ്), ഹരീന്ദ്രനാഥ് എം.ജെ. (റിട്ട. എയർഫോഴ്‌സ്). മരുമക്കൾ : രവീന്ദ്രൻ നായർ ,നീണ്ടൂർ ,ഗീത ( പിഞ്ഞാണിയിൽ, പുന്നത്തുറ). ജയശ്രീ (കെ. എസ്. ആർ. ടി. സി. ഈരാറ്റുപേട്ട )