kob-rajamma-charamam-phot

കോട്ടയം : താഴത്തങ്ങാടി പ്രേംനിവാസിൽ പരേതനായ എസ്.സദാനന്ദ പൈയുടെ ഭാര്യ എസ്.രാജമ്മ(90) നിര്യാതയായി. മക്കൾ: എസ്.നാരായണ പൈ,എസ്.പ്രേംകുമാർ പൈ,വത്സലാബായി, ജയ.എൻ.കിണി. മരുമക്കൾ:ശോഭ, പരേതനായ എസ്.രാജഭട്ട്, വി.നാരായണ കിണി.