അതിരമ്പുഴ: ഒതളമറ്റത്തിൽ ഒ. ജെ. ജോസഫ് (100, റിട്ട. സെൻട്രൽ എക്സൈസ്) നിര്യാതനായി. ഭാര്യ: ക്ലാരമ്മ ജോസഫ് വില്ലൂന്നി വരമ്പേൽ കുടുംബാംഗമാണ്. മക്കൾ: റോസമ്മ, സെബാസ്റ്റ്യൻ ജോസഫ് (റിട്ട.അസി. കമ്മീഷണർ, കസ്റ്രംസ് ആൻഡ് സെൻട്രൽ എക്സൈസ്), മേരിക്കുട്ടി (യു. എസ്. എ), ലിസി, പരേതനായ ബേബിച്ചൻ (ഔസേപ്പ്). മരുമക്കൾ: ജോസ് (ചൂരയ്ക്കൽ കൊഴുവനാൽ), ജെസി മോൾ, ജോയി (കുറ്റിയിൽ, മാന്നാനം), സെയിൽസ്. സംസ്ക്കാരം ചൊവ്വാഴ്ച്ച 3 ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.