രാമപുരം: നെടുങ്കണ്ടത്തിൽ പരേതനായ അഗസ്തിയുടെ മകൻ ജോയി (75) നിര്യാതനായി. സഹോദരങ്ങൾ: ആന്റണി, കുഞ്ഞാഗസ്തി, ചാണ്ടി, ത്രേസ്യാമ്മ. സംസ്ക്കാരം ഇന്ന് 2 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ