ചങ്ങനാശേരി: ഇല്ലിമൂട് മുളവന പരേതനായ എം.എ. ചാക്കോയുടെ (പാപ്പച്ചൻ) ഭാര്യ മേരിക്കുട്ടി73 നിര്യാതയായി. സംസ്‌കാരം നാളെ 3.30ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. കങ്ങഴ ചീരമറ്റം കുടുംബാംഗമാണ്.
മക്കൾ: സിനി, സിബി, സജി, സോജൻ (ഇരുവരും ദുബായ്). മരുമക്കൾ: തോമാച്ചൻ കളത്തിൽ പള്ളിക്കൂട്ടുമ്മ, മിനി പുരയ്ക്കൽ പുളിങ്കുന്ന്, സീന കരീത്തറ സംക്രാന്തി, ജിൻസി (ദുബായ്) കയ്യാലപ്പറമ്പിൽ രാജമറ്റം.