kob-k-anandavally-93

വാഴപ്പള്ളി: പുളിയാന്താനം കെ. ആനന്ദവല്ലി (93) നിര്യാതായായി. മക്കൾ: സുകുമാരപണിക്കർ, പ്രസന്നകുമാരി, ഗീതാദേവി, മായ ദേവി. മരുമക്കൾ: ദേവമണിയമ്മ, രഘുനാഥൻ നായർ, പ്രതാപ് ചന്ദ്രൻ. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.