തോടനാൽ: മനക്കുന്ന് പുറക്കുന്നേൽ കുമാരന്റെ ഭാര്യ സരോജനി (87) നിര്യാതയായി. കണ്ടംകരി ചിറമുറിക്കൽ കുടുംബാഗമാണ്. മക്കൾ: പി.കെ. ദാസ് (സ്‌പൈസ് പ്ലാസാ, പൈക), രാധാമണി, പി.കെ, റജികുമാർ (റിക്കി). മരുമക്കൾ: ചന്ദ്രമതി (ഇറയണ്ണൂർ, പൂവരണി), എം.ജി. രാജു (റിട്ട. സ്റ്റോർ വേരിഫക്കേഷൻ ഓഫീസർ), ഷീല (മൂഴയിൽ,പൂഞ്ഞാർ). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.