കോരുത്തോട്: കോസടി കൊട്ടാരംകട പെരുന്നാട്ട് പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ രാജമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. പരേത പാറാമ്പുഴ പള്ളത്തുമാലിയിൽ കുടുംബാംഗമാണ്.
മക്കൾ: രമണി, വിജയൻ, ഗീത, വിനോദ്. മരുമക്കൾ: മോഹനൻ, പ്രീതി, സുരേന്ദ്രൻ, സ്മിത.