kob-manoj-jpg

വാഴപ്പള്ളി: കോളനി നമ്പർ 23 ചെങ്ങാത്ര രാമചന്ദ്രന്റെ മകൻ ആർ. മനോജ് നിര്യാതനായി. അമ്മ: പരേതയായ മാധവി. സഹോദരങ്ങൾ: ശശികുമാർ, രാജേന്ദ്രപ്രസാദ്, കുഞ്ഞുമോൾ, മറിയക്കുട്ടി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.