kob-david-jpg

വെള്ളൂർ: കിഴക്കേമിഷ്യൻപറമ്പിൽ (ചേനക്കാലയിൽ) സി. ഒ ഡേവിഡ് (90) നിര്യാതനായി. ഭാര്യ: അന്ന (റിട്ട. റെയിൽവേ) പൊതി പോത്തനാംതടത്തിൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി, ലിസി, മിനി, മേരി, ജെസി. മരുമക്കൾ: ലീലാമ്മ, ജെയിംസ്, ജോണി, ബെന്നി, പരേതനായ സജി. സംസ്ക്കാരം ഇന്ന് 12 ന് മേവെള്ളൂർ സി. എസ്. ഐ. പള്ളിയിൽ.