കിളിരൂർ: തെക്കേപുത്തൻകളത്തിൽ പുരുഷോത്തമൻ (86) നിര്യാതനായി. ഭാര്യ: സരോജിനി പത്തനംതിട്ട പീടികപ്പരണ്പിൽ കുടുംബാംഗമാണ്. മക്കൾ: സജീവ്, സിന്ധു, ബിന്ദു. മരുമക്കൾ: സുജി, ഗോകുൽ, ഷാജി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.