കട്ടപ്പന : കുഴിത്തൊളു കുഴിമറ്റത്തിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ അംബുജാക്ഷി (68) നിര്യാതയായി. അന്യാർതൊളു പുതുപ്പിള്ളേത്ത് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 3 ന് മകൻ സജിയുടെ മാവേലിക്കര ചെറുകോൽ കാരാഴ്മയിലെ വീട്ടുവളപ്പിൽ . മക്കൾ: പുഷ്പ, സാബു തെങ്ങണ , സജി മാവേലിക്കര മരുമക്കൾ : പരേതനായ മോഹനൻ, സിന്ധു, സുശീല.