മാട്ടുക്കട്ട : മുണ്ടയ്ക്കൽ എം.വി. ജോസഫ് (63) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11ന് മാട്ടുക്കട്ട ബ്രദറൺ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ആനിയമ്മ കറുകച്ചാൽ കുന്നേൽ പുരയിടത്തിൽ കുടുംബാംഗമാണ്.
മക്കൾ : മിനി (അദ്ധ്യാപിക, ആന്ധ്രാ), ലിസി, വർഗീസ് (കോയമ്പത്തൂർ), ബിന്ദു. മരുമക്കൾ : സന്തോഷ് (കറുകച്ചാൽ), ശാന്തി, സാബു (കൂത്താട്ടുകളം),