bhaimy

കൊതവറ: ചിറ്റയിൽ ഭൈമി (84) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ് : ശിവരാജൻ. മക്കൾ: രാധ, രമാ മണി, രേണുക, സന്തോഷ്, സതീഷ് കുമാർ, രതി. മരുമക്കൾ: ബാഹുലേയൻ, രാമകൃഷണൻ, ലത, മഞ്ജു, ഓമനക്കുട്ടൻ.