kob-thresyamma-pala-jpg

പാലാ: പ്രശസ്ത സംവിധായകൻ ഭദ്രൻ മാട്ടേലിന്റെ മാതാവും പരേതനായ രാജൻകുട്ടി മാട്ടേലിന്റെ ഭാര്യയുമായ ത്രേസ്യാമ്മ തോമസ് (91) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് മകൻ റോയി മാട്ടേലിന്റെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ കത്തീഡ്രൽ പള്ളിയിൽ. ആലപ്പുഴ ഇലഞ്ഞിക്കൽ കുടുംബാംഗമാണ്. മരുമക്കൾ: ടെസ്സി ഭദ്രൻ (പാറയ്ക്കൽ ,ഇരിങ്ങാലക്കുട), ഡെയ്‌സി റോയ്, (ഇടമല, ഭരണങ്ങാനം).