കുടയംപടി: കാവനാട്ട് സോമനാഥന്റെ ഭാര്യ സുജ സോമനാഥൻ (56) നിര്യാതയായി. വേളൂർ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ബിബിൻ കെ. എസ്., അഞ്ജലി കെ. എസ്. മരുമക്കൾ: സരിഗ ബിബിൻ, മനു മോഹൻദാസ്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.