kob-thresyamma

നീറിക്കാട്: വെളിയന്തറയിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (പെണ്ണമ്മ, 78) ഡാളസിൽ നിര്യാതയായി. കൈപ്പുഴ മുളേൽ കുടുംബാംഗമാണ്. മക്കൾ: വിൽസൺ, റ്റീമോൾ, ഷേർളി, ഡെയിസൺ, ചാക്കോ, റാണി. മരുമക്കൾ: റോസ് ലി, സണ്ണി, ഷാജി, ബിന്ദു, ജയമോൾ, ബെൻ. (എല്ലാവരും യു. എസ്. എ). സംസ്ക്കാരം ശനിയാഴ്ച് 4 ന് നീറിക്കാട് ലൂർദ് മാതാ ക്നാനായ കത്തോലിക്ക പള്ളിയിൽ.