കടപ്ലാമറ്റം: മരുതുക്കുന്നേൽ പരേതനായ എം. എൽ മാത്യുവിന്റെ ഭാര്യ എലിസബത്ത് മാത്യു (86) നിര്യാതയായി. മക്കൾ: പയസ്, നിർമ്മല, ബന്നി, ബിജു. മരുമക്കൾ: ജെസ്സി, ഷീല, ഫ്രാൻസിസ്. സംസ്ക്കാരം നാളെ 9.30 ന് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ.