kob-mathai

ഇരവിമംഗലം: മുതലുപിടിയിൽ മത്തായി കുര്യൻ (86) നിര്യാതനായി. ഭാര്യ: നൈത്തി നീണ്ടൂർ കോട്ടൂർ കുടുംബാംഗമാണ്. മക്കൾ: കുര്യൻ, ആലീസ്, മോളി, ബിജു, പരേതയായ കുഞ്ഞുമോൾ. മരുമക്കൾ: മേരി, ജോസ്, ഫിലിപ്പ്, മോളി, രാജു. സംസ്കാരം ഇന്ന് 3 ന് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.