മുണ്ടത്താനം: വയലുങ്കൽ മലയിൽ പരേതനായ വി.വി. മത്തായിയുടെ (ജോയി) ഭാര്യ ഏലിയാമ്മ മത്തായി (മറിയാമ്മ, 63) നിര്യാതയായി. മല്ലപ്പള്ളി കടുവാക്കുഴി പൂതാമ്പറമ്പ് കുടുംബാംഗമാണ്. മക്കൾ: ദിപ ബിബിൻ, ജിപിൻ (ഷാർജ). മരുമകൻ: ബിബിൻ (ഷാർജ). സംസ്ക്കാരം നാളെ 12.30 ന് മുണ്ടത്താനം സെന്റ് ആൻഡ്രൂസ് സി. എസ്. ഐ. പള്ളിയിൽ.