kob-radamani

ചങ്ങനാശ്ശേരി: പെരുന്നകിഴക്ക് പ്രിയദർശനിയിൽ പരേതനായ പ്രൊഫ ഹരീന്ദ്രനാഥകുറുപ്പിന്റെ ഭാര്യ പ്രൊഫ. ജി. രാധാമണി (80, പെരുന്ന എൻ.എസ്. എസ്. ഹിന്ദു കോളേജ് റിട്ട. ഇംഗ്ളീഷ് വിഭാഗം മേധാവി) നിര്യാതയായി. മക്കൾ: പരേതയായ ആർ. സുജാത, എച്ച്. രാജേഷ് (എൻ. എസ്. എസ്. ഹെഡ് ഓഫീസ് പെരുന്ന). മരുമകൾ: ജ്യോതി (എസ്. ബി. ഐ. വാകത്താനം). സംസ്ക്കാരം നടത്തി. സഞ്ചയനം വ്യാഴാഴ്ച്ച 9 ന്.